04:44am 04 September 2026
NEWS
മഹിളാരത്നം എഡിറ്റർ സംഗീതാ മധുവിൻ്റെ 2 കൃതികളുടെ പ്രകാശനം പ്രഭാവർമ്മ നിർവഹിച്ചു
13/01/2025  10:09 PM IST
മഹിളാരത്നം എഡിറ്റർ സംഗീതാ മധുവിൻ്റെ 2 കൃതികളുടെ പ്രകാശനം പ്രഭാവർമ്മ നിർവഹിച്ചു

സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച സംഗീതാ മധുവിൻ്റെ ജെന്നത്തേ കാശ്മീർ, നാനാത്വത്തിൽ ഏകത്വം എന്നീ യാത്രാ വിവരണ കൃതികളുടെ പ്രകാശനം  മുഖ്യ മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പ്രഭാവർമ്മ നിർവഹിച്ചു. ഡോ. എം. ശാർങ്ഗധരൻ ആദ്യ കോപ്പി സ്വീകരിച്ചു. എസ്  ദേവകുമാർ , എ ഐ ശംഭു നാഥ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.